വാര്‍ത്തകൊടുക്കും മുന്നെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയാണ് വേണ്ടത്; മാധ്യമങ്ങളുടെ കള്ള പ്രചരണങ്ങള്‍ തുറന്നുകാട്ടി മുഖ്യമന്ത്രി

അടിസ്ഥാനമില്ലാത്ത വാര്‍ത്തകളെ എന്നും കണക്കിന് ശിക്ഷിച്ചിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളവാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പ‍ഴികേള്‍ക്കാത്ത മാധ്യമങ്ങളും വിരളമാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറി രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് കാലമാണ് എതിരാളികള്‍ ഏത് രീതിയിലും നമ്മള്‍ക്കെതിരെ തിരിയും യാഥാര്‍ഥ കാര്യങ്ങളെ വളച്ചൊടിക്കാന്‍ അവര്‍ സമര്‍ഥ്യമുള്ളവരാണ്.

നളിനിനെറ്റോ രാജിവച്ചത് ഓഫീസിലെ പ്രധാനിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിലാണ് എന്നാണ് മാധ്യമ വാര്‍ത്ത എന്നാല്‍ വാര്‍ത്ത കൊടുക്കുന്നതിനുമുന്നെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കുകയാണ് വേണ്ടത്

മുഖ്യമന്ത്രിയുടെ മറുപടി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News