തിരുവനന്തപുരത്ത് കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദ്യശ്യങ്ങളിലുള്ള മറ്റുള്ളവരുടെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്.  പിറന്നാളാഘോഷത്തിനു ശേഷം പ്രതികള്‍ അനന്തുവിനെ തട്ടിക്കൊണ്ടുവന്നു