ചൊവ്വയില്‍ ആദ്യം എത്തുന്നത് സ്ത്രീകളായിരിക്കുമെന്ന് നാസ തലവന്‍ ജിം ബ്രിഡന്‍സ്റ്റെയിന്‍. എന്നാല്‍, ആരായിരിക്കും എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവിട്ടില്ല. ഇനി വരാന്‍പോകുന്ന പല പദ്ധതികളിലും സ്ത്രീകളാണ് മുന്നിട്ടിറങ്ങുന്നതെന്നും ജിം പറഞ്ഞു.