മലപ്പുറത്ത് ലീഗ് എസ്ഡിപിഐ രഹസ്യ ചര്‍ച്ച; ചര്‍ച്ച നടന്നത് ഇന്നലെ രാത്രി

എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും കൂടിക്കാഴ്ച നടത്തി

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, SDPI സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി

കൂടിക്കാഴ്ച കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ ഇന്നലെ രാത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News