മലയാളികള്‍ക്ക് ഒരു സമയത്ത് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നവ്യാ നായര്‍. ഒരു അടുത്ത വീട്ടിലെ കുട്ടി ഇമേജ് പ്രേക്ഷകര്‍ നല്‍കിയ ചുരുക്കം ചില നടിമാരില്‍ ഒരാള്‍ ആണ് നവ്യാ.

നന്ദനത്തിലെ ബാലമണിയെ ഇപ്പോഴും പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്നതും ഈ നടിയുടെ സ്വീകാര്യത വെളിവാക്കുന്നു. നര്‍ത്തികിയായ നവ്യ ഇപ്പോഴും ആ മേഖലയില്‍ തുടരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

വിവാഹത്തിന് ശേഷവും സൗന്ദര്യം സൂക്ഷിക്കുന്നതിന് നൃത്തം ഒരു കാരണമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ച സൂംബ ഡാന്‍സിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ നൃത്ത വൈറലായ മാറുകയും ചെയ്തു.

 

 

View this post on Instagram

 

Happy to get u back brenda babes .. zumba all cos of u ???otherwise wer do i do all this … @brenda.n_95

A post shared by Navya Nair (@navyanair143) on