കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഹരിയാനയില്‍ നിന്ന് മൂന്നു തവണ എം പിയായ അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ഹരിയാനയിലെ ബിജെപി ആസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്ന് അരവിന്ദ് ശര്‍മ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി.