തര്‍ക്കങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. സിറ്റിംഗ് എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് സ്ഥാനാര്‍ത്ഥി പട്ടിക.

 

 

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്
കൊല്ലം: എന്‍കെ പ്രേമചന്ദ്രന്‍
പത്തനംതിട്ട: ആന്റോ ആന്റണി
മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍
കോട്ടയം: തോമസ് ചാഴിക്കാടന്‍
എറണാകുളം: കെവി തോമസ്
ചാലക്കുടി: ബെന്നി ബെഹനാന്‍
തൃശൂര്‍: ടിഎന്‍ പ്രതാപന്‍
ആലത്തൂര്‍: രമ്യ ഹരിദാസ്
പാലക്കാട്: വികെ ശ്രീകണ്ഠന്‍
പൊന്നാനി: ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: എംകെ രാഘവന്‍
വയനാട്: ടി സിദ്ധിഖ്
കണ്ണൂര്‍: കെ സുധാകരന്‍
കാസര്‍ഗോഡ്: സുബയ്യറായ്
ഉമ്മന്‍ചാണ്ടിയെ ഇടുക്കിയിലും മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയിലും സ്ഥാനാര്‍ഥിയാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇരുവരും വിസമ്മതം അറിയിച്ചതിനെ തുടര്‍ന്ന് അന്തിമതീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. പട്ടിക സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നാളെ നടക്കും.