തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് തീയതി വന്നു, ഇടതുമുന്നണിയുടെ സ്ഥാനാർഥികളും പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇപ്പോഴും തൃശൂരിലെ ഒഴിച്ചിട്ടിരിക്കുന്ന ചുവരുകൾ കാത്തിരിക്കുന്നത് കോണ്ഗ്രസ് സ്ഥാനാർത്തികളെയാണ്.

ഗ്രൂപ്പ് തർക്കങ്ങളും നേതാക്കളുടെ പിടിവലിയും കാരണം ഇനിയും തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനർത്തിയുടെ കാര്യത്തിൽ ഒരു അഭിപ്രായ ഏകീകരണത്തിൽ എത്താൻ കോണ്ഗ്രസിന് കഴിഞ്ഞിട്ടില്ല.