മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ് മായാനദി എന്ന ആഷിഖ് അബു ചിത്രം.

ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.

ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത.

മായാനദിയില്‍ ടോവിനോക്കും ഐശ്വര്യക്കും പകരം വേറെ ആരു വന്നെങ്കില്‍ നന്നായനേ എന്ന ഒരു അഭിമുഖത്തലെ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ചിത്രം പണ്ടാണ് ഇറങ്ങിയിരുന്നതെങ്കില്‍ മമ്മൂട്ടിയും ശോഭനയും അഭിനയിച്ചാല്‍ നന്നാകുമായിരുന്നു എന്നാണ് ഐശ്വര്യ നല്‍കിയ മറുപടിയാണ്.