ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ ആള്‍ക്കൂട്ടം ബിജെപിക്ക് വോട്ടാക്കി മാറ്റാന്‍ കഴിയില്ലെന്ന് ശ്രീ കുമാരന്‍ തമ്പി . രാഷ്ട്രീയ പാര്‍ട്ടിയുടെ ആളല്ല താന്‍. എന്നാല്‍ എനിക്ക് മുന്നാലെ നടന്ന പി ഭാസ്‌കരന്‍, വയലാര്‍ ഒഎന്‍വി എന്നീ കവികളെ വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. യഥാര്‍ത്ഥ ഭരണാധികാരി സ്വീകരിച്ച നിലപാടിലും തീരുമാനത്തിലും ഉറച്ചു നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരി. പിണറായി വിജയന്‍ നല്ലൊരു ഭരണാധികരിയാണ്.