ഗുരുവായൂർ എംഎല്‍എ കെ വി അബ്ദുൽ കാദറിന്‍റെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു നിര്യാതയായി

ഗുരുവായൂർ എംഎല്‍എ യും സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി അബ്ദുൽ കാദർ എംഎൽഎയുടെ മാതാവ് കറുപ്പം വീട്ടിൽ കെ വി പാത്തു (74) നിര്യാതയായി.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്രിശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ വി അബു.

മറ്റുമക്കൾ:ഹാഷിം (ടേണിംങ്ങ് പോയിന്റ് ), കെ വി അഷറഫ് (സിപിഐഎം കടപ്പുറം ലോക്കൽ സെക്രട്ടറി), പരേതനായ റാഫി’

മരുമകൾ: ഷെറിന, ഹസീന, ഫഹീമ, റൗഫത്ത്. കബറടക്കം ഞായറാഴ്ച രാവിലെ 9 ന് ബ്ലാങ്ങാട് ജുമാഅത്ത് പള്ളി കബറ സ്ഥാനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here