ഗോവ സര്‍ക്കാറിനെ പിരിച്ചുവിടണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു – Kairalinewsonline.com
DontMiss

ഗോവ സര്‍ക്കാറിനെ പിരിച്ചുവിടണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

അതേ സമയം ബി ജെ പി സഖ്യകക്ഷികളുടെ യോഗം വിളിച്ചു

ഗോവ സർക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാക്കൾ ഗവർണർ മൃതുല സിൻഹയെ സമീപിച്ചു.

മുഖ്യമന്ത്രി മനോഹർ പരീക്കരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.

കൂട്ടു കക്ഷി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത കവേൽക്കറാണ് ഗവർണർക്ക് കത്തയച്ചത്. അതേ സമയം ബി ജെ പി സഖ്യകക്ഷികളുടെ യോഗം വിളിച്ചു.

To Top