വിവാദ പരാമര്‍ശങ്ങള്‍കൊണ്ട് കുപ്രസിദ്ധി നേടിയ ബിജെപി എംപിമാരില്‍ പ്രധാനിയാണ് ഉന്നാവോയില്‍ നിന്നുള്ള ബിജെപി എംപി സാക്ഷി മഹാരാജ്.

ഇദ്ദേഹത്തിന്‍റെ പുതിയ പ്രസ്ഥാവനയും വിവാദമായിരിക്കുകയാണ്. ക‍ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി ഒരു തരംഗമായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ അതേ മോദി ഒരു സുനാമിയായി ഇന്ത്യയില്‍ അലയടിക്കും ഈ തവണകൂടി ഇന്ത്യയില്‍ മോദി അധികാരത്തിലെത്തിയാല്‍ രാജ്യം പിന്നീടൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരില്ലെന്നാണ് സാക്ഷി മഹാരാജിന്‍റെ പ്രസംഗം

വീഡിയോ കാണാം