എന്താണ് വെസ്റ്റ് നൈല്‍ വൈറസ് ? #WATCHVIDEO

കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഒന്നാണ് വെസ്റ്റ് നൈല്‍ വൈറസ് എന്ന രോഗാവസ്ഥ. വൈറസ് ബാധ കാരണം ചികിത്സയില്‍ ആയിരുന്ന ആറു വയസുള്ള കുഞ്ഞ് ഇന്ന് മരണപ്പെട്ടിരുന്നു. എന്താണ് വെസ്റ്റ് നൈല്‍ വൈറസ്? ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ്? എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News