ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ വീണ്ടും ആര്‍ എസ് എസ് ശ്രമം. അമ്പത് വയസുള്ള സ്ത്രീയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കയ്യേറ്റം തടയാന്‍ ശ്രമിച്ച പോലീസുകാരെ ആര്‍ എസ് എസ് ക്രൂരമായി മര്‍ദിച്ചു.