തെരഞ്ഞെടുപ്പില്‍ തപ്പിത്തടഞ്ഞ് മോദിയും നേതാക്കളും

നിരവധി അവകാശ വാദങ്ങള്‍ ഉയര്‍ത്തിയാണ് 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയത്. ഇത്തവണ ബിജെപി നേരിടുന്ന മുഖ്യവെല്ലുവിളി ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്തതാണ്. വാഗ്ദാനലംഘനങ്ങളുടെ പരമ്പര  സൃഷ്ടിച്ച മോഡി സര്‍ക്കാരിന് പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനാകുന്നില്ല. കണ്ടെത്തിയ മുദ്രാവാക്യങ്ങള്‍ ഏശുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News