സീറ്റ് നിഷേധം; ബിജെപിയിലെ 25 പ്രമുഖ നേതാക്കള്‍ രാജിവെച്ചു

തെരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ കൂട്ടരാജി. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 25 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ സത്യത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ഇത്രയുംപേര്‍ കൂട്ടരാജിവെച്ചത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകും എന്നകാര്യത്തില്‍ ഒരു സംശയവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here