ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ നെട്ടോട്ടമോടി കേന്ദ്രസര്‍ക്കാര്‍

ജെറ്റ് എയര്‍വേയ്‌സില്‍ ഓഹരി വിഹിതമുളള ഇത്തിഹാദ് തുടര്‍ നിക്ഷേപം നടത്തില്ലെന്ന് വ്യക്തമായതോടെ വായ്പ കുടിശ്ശിക ഓഹരിയാക്കി മാറ്റാനാകില്ലെന്ന് എസ്ബിഐ ഉള്‍പ്പടെയുളള ബാങ്കുകളും നിലപാട് എടുത്തതായാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ജെറ്റ് എയര്‍വെയ്‌സ് പൂട്ടിപ്പോകുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News