വിജിലൻസിലെ എട്ട് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം – Kairalinewsonline.com
DontMiss

വിജിലൻസിലെ എട്ട് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം

2017 ലെ പ്രവർത്തന മികവിനുള്ള പുരസ്കാരം ആണ് ഇവർക്ക് ലഭിച്ചത്.

വിജിലൻസിലെ എട്ട് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം നൽകാൻ സർക്കാർ തീരുമാനിച്ചു.

വിജിലൻസ് ദക്ഷിണ മേഖലാ എസ്.പി ജയശങ്കർ, ഹെഡ് ക്വാർട്ടേഴ്സ് ഡിവൈഎസ്പി ഇ.എസ് ബിജുമോൻ, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി മഹേഷ് ഭാസ് അടക്കം ഏട്ടോളം ഉദ്യോഗസ്ഥർക്കാണ് പുരസ്ക്കാരം.

2017 ലെ പ്രവർത്തന മികവിനുള്ള പുരസ്കാരം ആണ് ഇവർക്ക് ലഭിച്ചത്.

To Top