ആ വാദവും പൊളിഞ്ഞു; 167 കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ കോണ്‍ഗ്രസിന് പണം നല്‍കി

കോൺഗ്രസ‌് അനുഭവിക്കുന്ന ‘ദാരിദ്ര്യത്തെക്കുറിച്ച‌്’ വിലപിക്കുന്ന കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ കോർപറേറ്റുകളിൽനിന്ന‌് പണം വാങ്ങാത്തതാണ‌് ഇതിനു കാരണമെന്നാണ‌് വാദിക്കുന്നത‌്. എന്നാൽ, ഈ വാദം അടിസ്ഥാനരഹിതമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷനു ലഭിച്ച കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News