ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

ചാലക്കുടിയില്‍ കിഴക്കമ്പലം കൂട്ടായ്മയായ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇതിനായി ഔദ്യാഗിക പദവി ഉടന്‍ ജേക്കബ് തോമസ് രാജിവെച്ചേക്കും.

ജേക്കബ് തോമസുമായുള്ള ചര്‍ച്ച നടക്കുകയാണെന്ന് ട്വന്റി20 നേതാക്കള്‍ അറിയിച്ചു.

നിലവില്‍ സസ്പെന്‍ഷനിലാണ് ജേക്കബ് തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News