ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

എന്റെ കാഴ്ചപ്പാടില്‍ ഒരു വിന്റേജ് മോഹന്‍ലാല്‍ ചിത്രമാണിതെന്നും തനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു േ്രഗ ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്. ആ രീതിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

മോഹന്‍ലാലുമൊത്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ പരപാടികള്‍ക്കായി അപലോഡ് ചെയ്ത വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രം ഒരിക്കലും ഒരു രാഷ്ട്രീയ ചിത്രമല്ലെന്നും പക്ഷേ രാഷ്ട്രീയം പറയുന്നുണ്ടെന്നും അവര്‍ പറയുന്നു. അഭിനയിച്ചവര്‍ക്കെല്ലാം ഒരു പ്രത്യേക സ്‌കപേസ് ചിത്രത്തില്‍ ഉണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News