തെരഞ്ഞെടുപ്പ് കാലം രാഷ്ട്രീയ ചരിത്രബോധം പുതുതലമുറയ്ക്ക് പകരാന്‍ പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രധാന രാഷ്ടീയ നേതാക്കള്‍ എന്നിവരുടെ ജീവിത കഥകളുടെ പുസ്തകപ്രദര്‍ശനം സംഘടിപ്പിക്കുകയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ജേണലിസം ക്ലബ്.വിദ്യാര്‍ത്ഥികള്‍ക്കിത് പുതിയ അറിവും അനുഭവവുമാണ് പകര്‍ന്നു നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here