കോഴിക്കോട്: പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ സംസ്ഥാന ബിജെപിയില്‍ അതൃപ്തി പുകയുന്നു.
പ്രഖ്യാപനം വൈകുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
ഒരുമിച്ച് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും കേന്ദ്ര നേതൃത്വത്തിന് എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്നും എംടി രമേശ് കോഴിക്കോട് പീപ്പിളിനോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here