ബിജെപിയെ വെട്ടിലാക്കി യെദ്യൂരപ്പ ഡയറി: കൂടുതല്‍ വെളിപ്പെടുത്തലുമായി കാരവന്‍ എഡിറ്റര്‍ പീപ്പിള്‍ ടിവിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബിജെപി നേതാക്കള്‍ക്ക് ബിഎസ് യെദ്യൂരപ്പ വന്‍തുക നല്‍കിയെന്ന് വെളിപ്പെടുത്തല്‍ കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്.

ആദായ നികുതി വകുപ്പിന്റെ പക്കലുള്ള യെദ്യൂരപ്പ ഡയറിയിലെ വിവരങ്ങളാണ് കാരവന്‍ പുറത്തുവിട്ടത്. യദ്യൂരപ്പ ഡയറിയിലെ കൂടുതല്‍ വിവരങ്ങള്‍ കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ് പീപ്പിള്‍ ടിവിയുമായി പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here