രാജ്യത്ത് ജനാധിപത്യം പുലരാൻ ഇടതുപക്ഷം വിജയിക്കണം: എ സമ്പത്ത്

രാജ്യത്ത് ജനാധിപത്യം പുലരാൻ ഇടതുപക്ഷം വിജയിക്കണമെന്ന് എൽ ഡി എഫ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ഡോ.എ സമ്പത്ത്.

എൽ ഡി എഫ് സർക്കരിന്റെ നേട്ടങ്ങളും,മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും തനിക്ക് മികച്ച വിജയം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ടി വി ആസ്ഥാനമന്ദിരത്തിൽ ജീവനക്കാരോട് വോട്ടഭ്യർത്ഥിക്കുന്നതിനായി എത്തിയതായിരുന്നു സമ്പത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News