കണ്ണൂര്‍: പി ജയരാജന്റെ പ്രചരണാര്‍ത്ഥം ചുമരെഴുതിയ മതില്‍ ആര്‍എസ്എസ് ഗുണ്ടകള്‍ തകര്‍ത്തു. തലശ്ശേരി കൊമ്മല്‍ വയലിലാണ് ആര്‍എസ്എസ് അതിക്രമം.
സംഭവ സ്ഥലം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഒത്താശയോട് കൂടിയാണ് ആര്‍എസ്എസ് ആക്രമമെന്ന് കോടിയേരി പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here