വടകര ജയരാജേട്ടനെ ഹൃദയത്തിലേറ്റും; രാഷ്ട്രീയ ശത്രുകള്‍ക്ക് വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും #WatchVideo

രാഷ്ട്രീയ ശത്രുക്കളാലും ഭരണകൂട ശക്തികളാലും നിരന്തരം വേട്ടയാടപ്പെടുമ്പോഴും ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ധീരതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതിനിധിയാണ് പി ജയരാജന്‍.

1999ലെ തിരുവോണ നാളില്‍ ആര്‍എസ്എസിന്റെ കൊലക്കത്തികളേല്പിച്ച മാരകമായ മുറിവുകളും അതുണ്ടാക്കിയ വലതു കൈ ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ സ്വാധീനക്കുറവും വകവെക്കാതെ ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന് പോരാടുന്ന വിപ്ലവകാരിയാണ് ജയരാജേട്ടന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News