എല്ലാ സാധാരണക്കാരന്റെയും അഭയകേന്ദ്രം; ഉറപ്പിക്കാം, ഇത്തവണയും ആലത്തൂരില്‍ കാറ്റ് ഇടത്തേക്ക് തന്നെ #WatchVideo

കഴിഞ്ഞതവണ നേടിയ മികച്ച വിജയം കൂടുതല്‍ തിളക്കത്തോടെ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പികെ ബിജു .

അഞ്ച് വര്‍ഷത്തെ പാര്‍ലമെന്റ് പ്രവര്‍ത്തനംകൊണ്ട് മണ്ഡലത്തില്‍ എല്ലാ മേഖലയിലും വികസനം എത്തിക്കുന്നതിനും അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനായി എന്നതുതന്നെയാണ് പി കെ ബിജുവിനെ മണ്ഡലത്തില്‍ സ്വീകാര്യനാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News