വാസവനെ കോട്ടയം തഴയില്ലെന്നത് പകല്‍പോലെ സത്യം; അവര്‍ക്ക് വേണ്ടതും തങ്ങളില്‍ ഒരാളായ നേതാവിനെ

ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് ഓടിയെത്തുന്ന വ്യക്തിത്വമാണ് വി എന്‍ വാസവന്റേത്. പൊതുപ്രവര്‍ത്തകന്റെ സാന്നിധ്യം എവിടെ ആവശ്യമുണ്ടോ അവിടെ വി എന്‍ വാസവനുണ്ടാകും. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഉറ്റവര്‍ക്ക് ആശ്വാസമാകാന്‍, സഹായമെത്തിക്കാന്‍, വീടില്ലാത്തവര്‍ക്ക് വീടുനല്‍കാന്‍, രോഗപീഡ മൂലം വലയുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ — ഇതിനെല്ലാം ഇത്രയും മുന്‍കൈ എടുത്ത വേറൊരാളെ ചൂണ്ടിക്കാണിക്കുക അത്ര എളുപ്പമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News