തന്റെ നിറത്തെ ആക്ഷേപിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് പിതാംബര കുറുപ്പിന് അഡാര്‍ മറുപടിയുമായി മന്ത്രി എംഎം മണി.

മറുപടി ഇങ്ങനെ: ”കക്ഷിക്ക് ‘ബ്ലാക്ക്’ പണ്ടേ പഥ്യമല്ല’?? ‘ബാക്ക് ‘ആണ് പഥ്യം”.


മണിയാശാന്റെ നൈസ് ട്രോളിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

ആശാന് സ്വന്തമായി ഒരു ട്രോള്‍ ഗ്രൂപ്പ് തുടങ്ങിക്കൂടെ, ആശാനേ ഇതിലും നല്ലത് വല്ല കമ്പിപാരക്കും തല്ലികൊല്ലുന്നതാണ്…. അജ്ജാതി ഒട്ടിക്കല്‍ ആയിപ്പോയ്.. ട്രോളന്മാര്‍ വേറെ പണി നോക്കേണ്ടി വരും, ഇബിടെ മണിയാശാന്‍ ഇണ്ട്.. കൊലമാസ്സ് മണിമുഴക്കം, മൊത്തമായും ചില്ലറയായും ട്രോളുന്ന ഏക സ്ഥാപനം.. ആശാനാണ് ആശാനേ ആശാന്‍, കറക്റ്റ് ടൈമില്‍ കറക്റ്റ് കൊട്ട്, ട്രോള്‍ സിംഹമേ നമിച്ചു.. ഇതുക്കും മേലെ സ്വപ്നങ്ങളില്‍ മാത്രം, മണി ആശാന്‍ കിടുക്കി… തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

 

പിതാംബര കുറുപ്പിന്റെ പരാമര്‍ശം ഇങ്ങനെയായിരുന്നു: