‘ഇത് അച്ഛനുള്ളതാണ്; അച്ഛന്‍ കാണുന്നുണ്ടെന്ന് എനിക്കറിയാം’; ലൂസിഫറിന്‍റെ റിലീസിനെ കുറിച്ച്

ആരാധകരുടെ അടങ്ങാത്ത കാത്തിരിപ്പിനൊടുവില്‍ മോഹൻലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ഇന്ന് എത്തുകയാണ്.

മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം. പൃഥ്വിരാജിലെ സംവിധായകനെക്കൂടി സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

അതേസമയം തന്‍റെ സ്വപ്നം ഇറങ്ങുന്ന ദിനം പൃഥ്വി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ വൈകാരികമാണ്.

View this post on Instagram

This is for you Achan. I know you’re watching! #Lucifer From today.

A post shared by Prithviraj Sukumaran (@therealprithvi) on

അച്ഛനും മലയാള സിനിമയുടെ അവിഭാജ്യ ഘടകവുമായിരുന്ന നടന്‍ സുകുമാരന് സമര്‍പ്പിക്കുകയാണ് തന്‍റെ ചിത്രമെന്നാണ് പൃഥ്വിയുടെ വാക്കുകള്‍.

‘ഇത് അച്ഛനുള്ളതാണ് അച്ഛന്‍ കാണുന്നുണ്ടെന്ന് എനിക്കറിയാം’ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News