കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൾ ആന്‍റ് എഡ്യൂക്കേഷ്ണൽ സൊസൈറ്റി പുരസ്കാരം പീപ്പിൾ ടി വി സീനിയർ റിപ്പോർട്ടർ എസ് ജീവൻകുമാറിന്

കലാഭവൻ മണി മെമ്മോറിയൽ ചാരിറ്റബിൾ ആന്‍റ് എഡ്യൂക്കേഷ്ണൽ സൊസൈറ്റിയുടെ മികച്ച വാർത്താ റിപ്പോർട്ടർക്കുള്ള ഇക്കൊല്ലത്തെ പുരസ്ക്കാരം പീപ്പിൾ ടി വി സീനിയർ റിപ്പോർട്ടർ എസ് ജീവൻകുമാറിന്.

2017-18ലെ അന്വേഷ്ണാന്മക റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്ക്കാരം.

ഏപ്രിൾ 20ന് പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്ക്കാരം മന്ത്രി കടകം പള്ളിസുരേന്ദ്രനിൽ നിന്ന് ഏറ്റ് വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News