ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ട നേതാവ് കുമ്മനമോ ശ്രീധരന്‍പിള്ളയോ ഒന്നുമല്ല.. അതു നമ്മുടെ കണ്ണേട്ടനാണ്. മണ്ഡലം മാറി വോട്ട് ചോദിച്ചും അതിനെ നന്നായി ന്യായീകരിച്ചും സ്റ്റാര്‍ ആയ നിക്കുന്ന സമയത്താണ് ട്രോളന്മാര്‍ക്ക് മറ്റൊരു സാഹചര്യം കൂടി അദ്ദേഹം ഒരുക്കി നല്‍കിയത്.

മറ്റൊന്നുമല്ല വോട്ട് ചോദിച്ച് കോടതയില്‍ കയറി ചെന്നതായിരുന്നു പുതിയ സംഭവം. കോടതിയിലെ കറുത്ത കോട്ട് ഇട്ടവരെല്ലാം അയ്യപ്പ ഭക്തര്‍ ആണെന്ന് കരുതിയാണ് അദ്ദേഹം അതിനുള്ളില്‍ കറിയതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.