ലൈംഗികമായി പീഡിപ്പിക്കും, സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും, വാ പൊത്തിപ്പിടിച്ചു തല്ലും അരുണിന്റെ കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ

തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായ സംഭവത്തിലെ പ്രതിയായ അരുണ്‍ ആനന്ദിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂത്ത മകനോട് മാത്രമായിരുന്നില്ല ഇളയ മകനോടും അരുണ്‍ നടത്തിയത് ക്രൂര പീഡനമാണ്. രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും ഇയാളുടെ ക്രൂരവിനോദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News