ഈ മമ്മൂട്ടി ചിത്രം ഹിന്ദിയിലേക്ക്; സംവിധായകന്‍ നീരജ് പാണ്ഡേ

മമ്മൂട്ടിയെ നായകനാക്കി എ കെ സാജന്‍ ഒരുക്കിയ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് പുതിയ നിയമം. നയന്‍താര ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആയിരുന്നു. ഇപ്പോളള്‍ ചത്രം ബോളിവുഡിലേക്ക് റിമേക്ക് ചെയ്യാന്‍ പോകുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടകള്‍.

പ്രശസ്ത ഹിന്ദി സംവിധായകന്‍ നീരജ് പാണ്ഡേ ആണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്. സ്‌പെഷ്യല്‍ 26, ബേബി എന്നി ചിത്രങ്ങള്‍ ഒരുക്കി പ്രശസ്തനായ ആളാണ് നീരജ് പാണ്ഡേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here