മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധയിലെ അശ്വതി എന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല, ഇനി അഥവ മറന്നാലും റോജയെ ആരും മറക്കില്ല. മധുഭാമ എന്ന നടി വമ്പന്‍ ഇടവേളക്ക് ശേഷം ഇപ്പോള്‍ തിരിച്ചു വന്ന തമിഴ്ചിത്രം ആണ് അഗ്നിദേവി.

ഇപ്പോള്‍ അമ്പതിന്റെ നിറവില്‍ നില്‍ക്കുന്ന മധു ഇപ്പോഴും അതീവ സുന്ദരിയാണ്. സ്ത്രീകള്‍ക്കിടയിലെ മമ്മൂട്ടിയാണ് മധു എന്നാണ് പഇപ്പോള്‍ പൊതുവേ ഉള്ള അഭിപ്രായം.