ഈ മാസം കേരളത്തില്‍ വേനല്‍ മ‍ഴ എത്തുമെന്ന് സൂചനകള്‍

ഈ മാസം അവസാനത്തോടെ കേരളത്തില്‍ വേനല്‍ മഴയെത്തയേക്കാം എന്ന് വിഗദ്ധരുടെ നിഗമനം. അള്‍ട്രവയലറ്റ് രശ്മികളുടെ തോത് കൂടുന്നതാണ് നിലവിലെ ചൂടിനും കാരണമാകുന്നത്.

വര്‍ഷങ്ങളായി ഉള്ള പ്രകൃതി ചൂഷണമാണ് ഈ ചൂടിന് കാരണമെന്നാണ് നിഗമനം. ജീവന് പോലും ഭീഷണി സൃഷ്ടിച്ചാണ് ഇത്തവണ ചൂട് കനക്കുന്നത്.
പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്‍മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്ര അപകടകരമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News