കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ വിദേശയാത്രയ്ക്ക് കോടതിയുടെ നിയന്ത്രണം

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് ഡൽഹി പട്യാല ഹൌസ് കോടതി മുൻ കൂർ ജാമ്യം അനുവദിച്ചു.

അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിൽ ആണ് ജാമ്യം. വിദേശ രാജ്യങ്ങൾ കോടതിയുടെ മുൻ‌കൂർ അനുമതിയോടെ സന്ദർശിക്കാൻ സാധിക്കുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here