മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

മദ്യാപാനികളുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്കൊരു നിരാശ വാര്‍ത്ത. ഇന്നുമുതല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിലയില്‍ വര്‍ദ്ധനവുണ്ടാകും. വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിനാലാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിലയില്‍ ഇന്നു മുതല്‍ നേരിയ വര്‍ദ്ധനയുണ്ടാകുന്നത്. സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും പ്രിമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയുടെയും വരെ വര്‍ദ്ധനയാണ് ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here