അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

നാടിനെ നടുക്കിയ കൂട്ടിക്കല്‍ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം വീണ്ടും ശക്തിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News