സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍ കുറവ്; ആശങ്കയോടെ ജനങ്ങള്‍

ഈ വര്‍ഷം രാജ്യത്ത് മഴയുടെ അളവു കുറവായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനം. ദീര്‍ഘകാല ശരാശരിയില്‍ 93 ശതമാനം മണ്‍സൂണ്‍ മഴയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് സ്‌കൈമെറ്റ് അറിയിച്ചു. എല്‍നിനോ പ്രതിഭാസമാണ് ഇക്കുറി മണ്‍സൂണ്‍ കുറയാന്‍ കാരണമെന്നാണ് സ്‌കൈമെറ്റിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News