തൃശൂരില്‍ എന്‍ഡിഎയുടെ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പൊതുവേദിയിലെ പ്രസംഗം വിവാദമാകുന്നു. മോദി ഇപ്പോതന്നെ ഈ കറവ പശുവിന്റെ നടുവിലേക്ക് തണുത്തവെള്ളം ഒഴിച്ച് ചുരത്തി കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം.’ ഇനി ഈ ഭാഷയിലെ സംസാരിക്കാന്‍ പറ്റൂ.ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ’എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here