കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അരുണ്‍ ആനന്ദ്; മനുഷ്യമൃഗത്തിന്റെ ചെയ്തികള്‍ ഇങ്ങനെ – Kairalinewsonline.com
DontMiss

കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അരുണ്‍ ആനന്ദ്; മനുഷ്യമൃഗത്തിന്റെ ചെയ്തികള്‍ ഇങ്ങനെ

ഒന്നും സംഭവിക്കാത്ത രീതിയിലായിരുന്നു അയാളുടെ പ്രതികരണം

നാടിന്റെ നൊമ്പരമായി 7 വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങിയതു മുതല്‍ അരുണ്‍ ആനന്ദ് എന്ന ക്രൂരന്റെയും നിസ്സഹനായ ഒരു നാലുവയസ്സുകാരന്റെയും മുഖങ്ങളാണ് എല്ലാവരുടെയും മനസ്സില്‍ തെളിഞ്ഞു നിന്നത്.

തന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതു മുതല്‍ അരുണ്‍ ആനന്ദിന്റെ വിചിത്രമായ പെരുമാറ്റമാണ് ഏവരെയും അതിശയിപ്പിച്ചത്.

വീഡിയോ കാണാം

To Top