ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ശ്രീദേവി തന്നെ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ മൊത്തം ഞെട്ടിക്കുകയും നൊസ്റ്റള്‍ജിയയിലേക്ക് നയിക്കുകയും ചെയ്യുകയാണ് ശ്രീദവിയുടെ മകള്‍ ജാന്‍വി. പുതിയതായി പോസ്റ്റ് ചെയ്ത ചിത്രം അമ്മയുടെ പഴയ ചിത്രവുമായി വളരെയധികം സാമ്യം ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ശ്രീദേവിയെ പോലെയാണ് ചിത്രം. ആറു ലക്ഷം പേരാണ് ചിത്രം പങ്കുവെച്ചത്. നോട്ടത്തിലും ഭാവത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു.

View this post on Instagram

Pomegranate constellations ✨

A post shared by Janhvi Kapoor (@janhvikapoor) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here