ചേച്ചി ഐ ലവ് യൂ… എന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ മറുപടി

താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ലൈവുകളിലും പല വിരുതന്മാരും രസകരമായ കമന്റുകള്‍ ഇടുന്നത് സാധാരണമാണ്. ഇതിന് ഉരുളക്ക് ഉപ്പേരി പോലെ അവര്‍ മറുപടി നല്‍കാറുമുണ്ട്.

ഇപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ തന്നെ കുഴക്കുന്ന ചോദ്യം ചോദിച്ച വിരുതന് ഐശ്വര്യ ലക്ഷ്മി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ചേച്ചി.. ലവി..യൂ എന്നെ കെട്ടാമോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വീട്ടിലെ അഡ്രസ് ഇങ്ങ് തന്നെ എന്നാണ് ഐശ്വര്യ ഇയാള്‍ക്ക് നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News