വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിന് മുന്‍പ് ഇനി ചേര്‍ക്കപ്പെടേണ്ടയാളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന പരിഷ്‌കാരം വരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് വാട്‌സ്ആപ്പ് സ്വീകരിക്കുന്ന ശ്രദ്ധേയമായ നടപടികളില്‍ ഒന്നാണ് ഇത്. ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള നിയമം ഒന്നും തന്നെയല്ല.

ഇത് നിലവില്‍ വന്നതിന് ശേഷം വാട്‌സ്ആപ്പ് സെറ്റിംഗ്‌സില്‍ നോബഡി എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ അനുമതിയോടെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയില്ല.

ക്ഷണം മൂന്നു ദിവസം നിലനില്‍ക്കും അതു കഴിഞ്ഞാല്‍ തനിയെ റദ്ദാവും.