സുരേഷ് ഗോപിയ്ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ കളക്ടര്‍ ടിവി അനുപമയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്ന സംഘികള്‍ക്ക് കിടിലന്‍ മറുപടികളുമായി സോഷ്യല്‍മീഡിയ.

തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി നിയമാക്കാറുള്ളതെന്നും അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ അവരെ ഉടന്‍ മാറ്റണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശക്തമായ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.