ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മധുരരാജ. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം പതിപ്പാണിത്. ഇപ്പോള്‍ സിനിമ 200 കോടി നേടുമെന്നും പുലിമുരുകനെ കടത്തി വെട്ടുമെന്നും പറയുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.

പോസ്റ്റിന്റെ പൂര്‍ണ രൂപം
പണ്ഡിറ്റിന്‌ടെ വചനങ്ങളും, ബോധോദയങ്ങളും….

‘മധുര രാജ’ എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. ‘പുലി മുരുക9’ സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir തിരക്കഥയില് ഒരുങ്ങുന്ന ഈ വലിയ ചിത്രം ‘പുലി മുരുക9’ സിനിമയുടെ എല്ലാ records തക4ത്ത് 200 കോടി club ല് പുഷ്ം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..

ഈ തെരഞ്ഞെടുപ്പില് പലരും സ്ഥാനാ4ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പ9 ‘മധുര രാജ’ ആകും..
ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും..

All the best to Parappanangady Mammutty fans and others..

(വാല് കഷ്ണം..’പോക്കിരി രാജ’ യുടെ തുട4ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ)