കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായി മറ്റൊരു മൂന്നര വയസുകാരി കൂടി; ഭക്ഷണമില്ലാതെയും പീഡനമേറ്റും എഴുനേല്‍ക്കാന്‍ കൂടി കഴിയാത്ത അവസ്ഥ

സ്വന്തം കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന കാഴ്ചയും വാര്‍ത്തയും കേട്ടുകൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ഉണരുന്നതതു തന്നെ. തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി 7 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അമ്പരപ്പും നൊമ്പരം മായുന്നതിനു മുന്‍പ് തന്നെ അടുത്ത മര്‍ദനത്തിനത്തിന്റെ കഥയും പുറത്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News